കഞ്ച് ബിഹാരി എന്നും അറിയപ്പെടുന്ന ഭഗവാന്‍ കൃഷ്‌ണന് വേണ്ടിയുള്ള ക്ഷേത്രമായ കഞ്ച് ബിഹാരി ക്ഷേത്രം രാംബാഗ് ധാമിന് എതിര്‍ വശത്തായാണ് സ്ഥിതി ചെയ്യുന്നത്. 200 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രമായ പഴയ ശിവാലയവും ഇവിടെയുണ്ട്. വര്‍ഷം നിരവധി ശിവ ഭക്തര്‍ ഇവിടെ എത്താറുണ്ട്.



Click it and Unblock the Notifications