മൊറാദാബാദിലെ ശ്രീ സായി കരുണ ധാമിന് സമീപത്തായി ദീന്‍ ദയാല്‍ നഗറില്‍ സ്ഥിതി ചെയ്യുന്ന സായി ക്ഷേത്രം സിര്‍ദ്ദി സായി ബാബയെ ആരാധിക്കുന്ന ക്ഷേത്രമാണ്. എല്ലാവരുടെയും ദൈവം ഒന്നാണന്ന് വിശ്വസിച്ചിരുന്ന ഇദ്ദേഹത്തിന്റെ യോഗാത്മക ദര്‍ശന ശക്തി പ്രശസ്‌തമായിരുന്നു. എല്ലാ മത വിശ്വാസികളും സന്ദര്‍ശിക്കാന്‍ ഇഷ്‌ടപെടുന്ന സ്ഥലമാണിത്.



Click it and Unblock the Notifications