Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൌണ്ട് അബു » ആകര്‍ഷണങ്ങള് » നക്കി തടാകം

നക്കി തടാകം, മൌണ്ട് അബു

40

മൌണ്ട് അബുവിലെത്തിയാലുടനെ നിങ്ങളാദ്യം പോകുക നക്കി തടാകത്തിലെക്കയിരിക്കും. അത്രയ്ക്ക് വശ്യ ശക്തിയുണ്ട് ഈ തടാകത്തിനും  ചുറ്റുമുള്ള പ്രകൃതിക്കും.ഇന്ത്യയിലെ ഒരേയൊരു  മനുഷ്യനിര്‍മിത തടാകമാണിത്. മാത്രമല്ല മൌണ്ട് അബുവിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നുകൂടിയാണിത്.

ഈ പേരിന്റെ പിന്നിലുള്ള കൗതുകം എന്താണെന്നറിയുമോ. ശരിക്കും 'നക്കി' എന്ന വാക്കിന്റെ അര്‍ത്ഥം നഖം എന്നാണ്. പണ്ട് ദേവകള്‍ പിശാചുക്കളില്‍ നിന്ന് രക്ഷ നേടാനായി സ്വന്തം നഖങ്ങള്‍ കൊണ്ട് കുഴിച്ചുണ്ടാക്കിയതാണ് ഈ തടാകം എന്നു കഥകളുണ്ട്. അതല്ല ദില്‍വാര ക്ഷേത്രത്തിലെ ശില്പിയായ രസിയ ബാലം ഒരൊറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചതാണ് ഇതെന്നും പറയപ്പെടുന്നു.

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ഗാന്ധി ഘട്ട് ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ മരണ ശേഷം ചിതാഭസ്മം നിമഞ്ജനം ചെയ്തിരിക്കുന്നത് ഇവിടെയാണ്‌.

നക്കി തടാകത്തിനു ചുറ്റും മനോഹരമായ മലനിരകളാണ്‌. അതുകൊണ്ട് തന്നെ ഹില്‍ ക്ലൈംബിംഗ് ഇവിടെയെത്തുന്നവരുടെ  പ്രധാന വിനോദമാണ്. തടാകത്തിന്റെ ഭംഗി ആസ്വദിച്ച്‌ ബോട്ടിലൂടെ യാത്ര ചെയ്യാനാണ് ചിലര്‍ക്കിഷ്ടം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed