Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മുകുത്‍മാനിപൂര്‍

മുകുത്‍മാനിപൂര്‍ - മനോഹാരിത നിറഞ്ഞ നഗരം

7

വെസ്റ്റ് ബംഗാള്‍ - ബിഹാര്‍ അതിര്‍ത്തിയിലുള്ള ഒരു നഗരമാണ് മുകുത്‍മാനിപൂര്‍. അമ്പതുകളില്‍ കര്‍ഷകര്‍ക്ക് കൃഷിയാവശ്യത്തിനായി വേണ്ടി നിര്‍മ്മിച്ച, ഇന്ത്യയിലെ ഏറ്റവും വലിയ ഡാമായ മുകുത്‍മാനിപൂര്‍ ഡാം ഇവിടെയാണ്. 8000 സ്ക്വയര്‍ കിലോമീറ്ററോളം ഇത് വ്യാപിച്ച് കിടക്കുന്നു.

എര്‍ത്ത് ഡാം

മുകുത്‍മാനിപൂര്‍ ടൂറിസത്തിന് പേരെടുത്തത് അവിടുത്തെ ഡാമിന്‍റെ സാമീപ്യത്താലാണ്. സന്ദര്‍ശകരെ അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഈ ഡാമിന്‍റേത്. റസ്റ്റോറന്‍റുകളില്‍ ലഭിക്കുന്ന ബംഗാളി ഭക്ഷണത്തിനും പേര് കേട്ടതാണ് മുകുത്‍മാനിപൂര്‍..

താമസൗകര്യം

ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള രണ്ട് താമസസ്ഥലങ്ങള്‍ ഇവിടെയുണ്ട്. ഇത് കൂടാതെ നിരവധി യൂത്ത് ഹോസ്റ്റലുകളും, ലോഡ്ജുകളും, ഹോട്ടലുകളും, റസ്റ്റോറന്‍റുകളും നഗരത്തിലുണ്ട്. യാത്രക്കായി ഓട്ടോ റിക്ഷകളോ, സൈക്കിള്‍ റിക്ഷകളോ ഉപയോഗപ്പെടുത്താം.

മുകുത്‍മാനിപൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ബാന്‍ഗോപാല്‍പൂര്‍ റിസര്‍വ്വ് വനം നിരവധി പക്ഷികളുടെയും, വന്യജീവികളുടെയും ആവാസകേന്ദ്രമാണ്. ഡാമില്‍ നിന്ന് 2 കിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളു. മുകുത്‍മാനിപൂരും, ഇതിനോട് ചേര്‍ന്നുള്ള ജില്‍മിലി ടൗണും വര്‍ഷത്തില്‍ ഒരു ലക്ഷത്തോളം ആളുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഡാമിനോട് ചേര്‍ന്നുള്ള റിസോര്‍‌ട്ട് ഏറെയാളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്. ഇവിടെ നിന്നാല്‍ ഡാമിന്‍റെ വിശാലവും, ആശ്ചര്യപ്പെടുത്തുന്നതുമായ കാഴ്ചകാണാം.

മുകുത്‍മാനിപൂര്‍ പ്രശസ്തമാക്കുന്നത്

മുകുത്‍മാനിപൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മുകുത്‍മാനിപൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മുകുത്‍മാനിപൂര്‍

  • റോഡ് മാര്‍ഗം
    സ്റ്റേറ്റ് ഹൈവേ 2 വഴി കല്‍ക്കത്തയില്‍ നിന്ന് മുകുത്‍മാനിപൂരിലേക്കെത്താം. 209 കിലോമീറ്റര്‍ ദൂരമുണ്ട് കൊല്‍ക്കത്തയില്‍ നിന്ന് ഇവിടേക്ക്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മുകുത്‍മാനിപൂരില്‍ റെയില്‍വേ സ്റ്റേഷനുണ്ട്. ഇവിടെ നിന്ന് കൊല്‍ക്കത്തയിലേക്ക് കണക്ഷന്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മുകുത്‍മാനിപൂരിനടുത്തുള്ള വിമാനത്താവളം കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. ഇവിടെ നിന്ന് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കും വിദേശത്തേക്കും വിമാനസര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Jun,Mon
Return On
30 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Jun,Mon
Check Out
30 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Jun,Mon
Return On
30 Jun,Tue