ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോപുരവും ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ ശിവപ്രതിമമയുമാണ് മുരുഡേശ്വരം ശിവക്ഷേത്രത്തിന്റെ പ്രത്യേകത. 20 നിലകളുള്ള രാജഗോപുരത്തിന് 259 അടി ഉയരമുണ്ട്. മുരുഡേശ്വരത്തെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട സ്ഥലമാണിത്....
മനോഹരമായ ബീച്ചുകളാണ് മുരുഡേശ്വരത്തെ മറ്റൊരു പ്രത്യേകത. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കടല്‍ത്തീരമാണിവിടെയുള്ളത്. ആത്മലിംഗവുമായി ലങ്കയ്ക്ക് മടങ്ങുകയായിരുന്ന രാവണനെ ഗണപതി കൗശലത്തില്‍ തടഞ്ഞുനിര്‍ത്തി. ഗണപതി നിലത്തുവച്ച വിഗ്രഹം മണ്ണിലുറഞ്ഞു. ഇതിനെ...
ലോകത്തെ ഉയരം കൂടിയ ശിവപ്രതിമകളില്‍ രണ്ടാമത്തേതാണ് കര്‍ണ്ണാടക സംസ്ഥാനത്തെ ഉത്തര കന്നടയിലെ മുരുഡേശ്വരത്തേത്. കടലിലേക്ക് തള്ളിനില്‍ക്കുന്ന 123 അടി ഉയരമുള്ള ചതുര്‍ബാഹുവായ ശിവശില്‍പമാണിത്. 123 അടി (37 മീറ്റര്‍) ഉയരമുള്ള ഈ ശിവപ്രതിമ ലോകത്ത്...