ദുര്‍ഗ്ഗാദേവിയുടെ ഒരു പ്രശസ്ത ക്ഷേത്രമാണിത്. ശിവന്‍റെ വിഗ്രഹത്തിനടുത്തായി 51 അടി ഉയരമുള്ള ഒരു ദുര്‍ഗ്ഗാ പ്രതിമ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഇവിടെ ഒരു പ്രകൃതിദത്ത ഗുഹയുമുണ്ട്. ഏറെ വിശ്വാസികള്‍ ദിവസവും ഇവിടെ പ്രാര്‍ത്ഥനക്കായി എത്തിച്ചേരുന്നു. നവരാത്രികളിലും, മറ്റ് വിശേഷദിവസങ്ങളിലും അനേകം ആളുകള്‍ ഇവിടയെത്തുന്നു.



Click it and Unblock the Notifications