നാഗൂരിലെ ഈ ക്ഷേത്രം ആരോഗ്യത്തിന്റെ ദേവനായ ആഞ്ജനേയനെ പ്രതിഷ്ഠിച്ചിരിക്കുന്നതാണ്. ഏറെ പ്രശസ്തമായ ഈ ക്ഷേത്രം നന്നായി അലങ്കരിക്കപ്പെട്ട് കാണുന്ന ഒന്നാണ്. 32 അടിയുള്ള വിഗ്രഹം ഒറ്റക്കല്ലില്‍ തീര്‍ത്തതാണ്.വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഈ ക്ഷേത്രത്തിന്റെ ഭരണം നടത്തിവരുന്നത്. ഇവിടെ ദോഷ പ്രവൃത്തികളൊന്നും അനുവദിക്കുകയില്ല. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വര്‍ഷത്തില്‍ രണ്ട് ഉത്സവങ്ങളാണ് ഇവിടെ നടത്തിവരുന്നത്.