Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗൂര്‍ » ആകര്‍ഷണങ്ങള് » നാഗൂര്‍ ബീച്ച്

നാഗൂര്‍ ബീച്ച്, നാഗൂര്‍

11

നാഗൂര്‍ അതിന്‍റെ ബീച്ചിന്‍റെ പേരിലും ഏറെ പ്രശസ്തമാണ്. വളരെ മനോഹരമായ ഈ ബീച്ച് മുനിസിപ്പാലിറ്റി അധികൃതര്‍ കാര്യക്ഷമമായി സംരക്ഷിച്ചു വരുന്നു. കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം പിക്നികിന് ചെലവഴിക്കാന്‍ പറ്റുന്ന ഇടമായി ഇവിടം പരിഗണിക്കാം.

ഇവിടെ കുതിരസവാരിക്കും സൗകര്യമുണ്ട്. മികച്ച ഭക്ഷണം ലഭിക്കുന്ന നിരവധി ഭക്ഷണസാലകള്‍ ബീച്ചിലുണ്ട്. ഈ ബീച്ചിനടുത്തായാണ് ഹസ്രത്ത് മിയാന്‍ ദര്‍ഗ്ഗ. ഏറെ വിദേശികളും ഈ ബീച്ച് സന്ദര്‍ശിക്കാനെത്തുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat