പാവോന്‍റ സാഹിബ് റോഡിലാണ് ഈ സന്ദര്‍ശന കേന്ദ്രം. ഈ പ്രദേശത്ത് വ്യാപകമായി ഓറഞ്ച്, മാങ്ങ തുടങ്ങിയവ കൃഷിചെയ്യുന്നു. ഇവിടെ ജ്യൂസുകള്‍, അച്ചാറുകള്‍, ജാം തുടങ്ങിയവ നിര്‍മ്മിക്കുന്ന ഒരു പഴസംസ്കരണ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ ഒരു റിസര്‍ച്ച് സെന്‍ററും ഇവിടെയുണ്ട്. കടാസന്‍ ദേവി ക്ഷേത്രവും ഇതിനടുത്താണ്. ഇവിടെ വച്ചാണ് രാജാ ജഗത് സിങ്ങ്, റുലം ഖാദിര്‍ റോഹില്ലക്കെതിരെ യുദ്ധം ചെയ്തത്.



Click it and Unblock the Notifications