Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നഹന്‍ » ആകര്‍ഷണങ്ങള് » പക്കാ തലബ്

പക്കാ തലബ്, നഹന്‍

26

വളരെ ശാന്തസുന്ദരമായ നഹനിലെ ഒരു പ്രദേശമാണ് ഇത്. സന്ദര്‍ശകര്‍ക്ക് മത്സ്യം പിടിച്ച് നേരംപോക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്. ഒട്ടേറെയിനം മത്സ്യങ്ങള്‍ പക്കാതലബ് തടാകത്തിലുണ്ട്. സമീപത്തെ ഗാര്‍ഡനില്‍ വിശ്രമസ്ഥലങ്ങളുമുണ്ട്. ഈ സ്ഥലത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഇവിടുത്തെ പ്രത്യേകത എന്നത് പ്രദേശത്തെ രണ്ട് പ്രധാന ഉത്സവങ്ങള്‍ക്ക് വേദിയാകുന്നത് പക്കാ തലബാണ് എന്നതാണ്. ഗുജ്ജ പിയര്‍ മേള, ബാമന്‍ ദ്വാദശി മേള എന്നിവയാണിവ. നഹനിലെ ഏക റെയില്‍വേ റിസര്‍വേഷന്‍ സെന്‍റര്‍ ഇവിടെയാണ്. ഇതിനടുത്തായി ഒരു ഫ്രഷ് പച്ചക്കറി വിപണന കേന്ദ്രവുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed