സിക്കിമിലെ ചരിത്രപ്രാധാന്യമുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമാണിത്. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. സോളോഫോക് കുന്നുകളില്‍, നാംചിയില്‍ നിന്ന് 5 കിലോമീറ്റര്‍ മാറിയാണ് ചാര്‍ ധാം സ്ഥിതി ചെയ്യുന്നത്.
വിശ്വാസമനുസരിച്ച് കൗരവരും പാണ്ഡവരും തമ്മിലുള്ള കുരുക്ഷേത്രയുദ്ധത്തിനിടെ ഇവിടെ വച്ച് അര്‍ജ്ജുനന്‍ ശിവനെ ധ്യാനിച്ചു. സംപ്രീതനായ ശിവന്‍ ഒരു വേട്ടക്കാരന്‍റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്തു. അതിനാലാണത്രേ പാണ്ഡവന്‍മാര്‍ യുദ്ധം ജയിച്ചത്.



Click it and Unblock the Notifications