ചാലിയാര്‍ ഉല്‍ഭവിക്കുന്ന കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള ഇളമ്പൈമല പ്രകൃതി സ്നേഹികളുടെയും വന്യജീവി പ്രേമികളുടെയും ഇഷ്ടകേന്ദ്രമാണ്. നിലമ്പൂര്‍ നഗരത്തില്‍ നിന്ന് റോഡ്മാര്‍ഗം എത്താവുന്ന ഇളമ്പൈ ഹില്ലിലെ ഇടതൂര്‍ന്ന വനവും മുളങ്കാടുകളും മൂലം ധാരാളം വന്യജീവികളും ഇവിടെ തമ്പടിക്കാറുണ്ട്. ആന,മാന്‍, നീലക്കുരങ്ങ്, കരടി,കാട്ടുപൂച്ച തുടങ്ങിവയെ സാധാരണ കാണാറുണ്ട്.



Click it and Unblock the Notifications