പാലക്കാട് പട്ടണത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് കാഞ്ഞിരപ്പുഴ. അണക്കെട്ടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പശ്ചിമഘട്ടത്തിന്റെ മനോഹരമായ പശ്ചാത്തലത്തിലാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. സിരുവാണി നദില്‍ നിര്‍മ്മിച്ചിരിക്കുന്ന...
പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് പാലക്കാട്ടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പറമ്പിക്കുളം വന്യജീവിസങ്കേതം. പശ്ചിമഘട്ടത്തിലെ സംഗം മലനിരകളിലാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. 285 ചതുരശ്ര അടിയാണ് ഈ സങ്കേതത്തിന്റെ വിസ്തൃതി. അപൂര്‍വ്വ...
അധികം പ്രശസ്തമല്ലാത്ത എന്നാല്‍ കാണാന്‍ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണിത്. പാലക്കാട്ടെത്തിയാല്‍ ധോണി വെള്ളച്ചാട്ടം കാണാതെ പോകരുത്. പാലക്കാട്ടുനിന്നും 15 കിലോമീറ്റര്‍ അകലെ കിടക്കുന്ന ഒരു ചെറുമലയോരപ്രദേശമാണ് ധോണി. വെള്ളച്ചാട്ടവും ചുറ്റുമുള്ള വനവും...
ഭാരതപ്പുഴയുടെ തീരത്തുകിടക്കുന്ന മനോഹരമായ സ്ഥലമാണ് ഒറ്റപ്പാലം, സിനിമാ ചിത്രീകരണത്തിന്റെ പറുദീസയാണ് ഈ സ്ഥലം. ഒട്ടേറെ മനകളും ഇല്ലങ്ങളുമുള്ള ഒറ്റപ്പാലത്തും പരിസരത്തുമായി ചിത്രീകരിച്ച സിനിമകളുടെ എണ്ണമെടുത്താല്‍ തീരില്ല. നെല്‍പ്പാടങ്ങളും ഭാരതപ്പുഴയുടെ...
കേരളത്തിലെ പഴക്കംചെന്ന ശിവക്ഷേത്രങ്ങളിലൊന്നാണ് കല്‍പ്പാത്തിയിലെ വിശ്വനാഥ സ്വാമി ക്ഷേത്രം. എഡി 1425കാലത്ത് ഈ ക്ഷേത്രം നിലനിന്നിരുന്നതിനുള്ള തെളിവുകള്‍ ചരിത്രാന്വേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. മനോഹരമായി നിര്‍മ്മിച്ച ഈ ക്ഷേത്രം കാണാന്‍ സ്വദേശികളും...
പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായിയ്യാണ് പാലക്കാട് കോട്ട സ്ഥിതിചെയ്യുന്നത്. മൈസൂര്‍ രാജാവായിരുന്ന ഹൈദരലി 1766ല്‍ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് ബ്രിട്ടീഷുകാര്‍ പിടിച്ചടക്കുകയും പുനരുദ്ധരിയ്ക്കുകയും ചെയ്തു. കോട്ടയെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകല്‍...
ഏറെക്കാലം പഴക്കമുള്ള ക്ഷേത്രമാണിത്. പാലക്കാടിന്റെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ക്ഷേത്രമാണിത്. ജൈനമേട് എന്നു പറയുന്ന മനോഹരമായ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാലക്കാട് നഗരത്തില്‍ നിന്നും ഏതാനും കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം....