Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാലക്കാട് » ആകര്‍ഷണങ്ങള് » കാഞ്ഞിരപ്പുഴ

കാഞ്ഞിരപ്പുഴ, പാലക്കാട്

25

പാലക്കാട് പട്ടണത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് കാഞ്ഞിരപ്പുഴ. അണക്കെട്ടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പശ്ചിമഘട്ടത്തിന്റെ മനോഹരമായ പശ്ചാത്തലത്തിലാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. സിരുവാണി നദില്‍ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടാണിത്, അണക്കെട്ടും പരിസരവും പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമാണ്.

അണക്കെട്ടിനടുത്താണ് നിത്യഹരിതവനമായ വെറ്റിലച്ചോല. അണക്കെട്ടില്‍ പലതരത്തിലുള്ള മത്സ്യസമ്പത്തുണ്ട്. ഇപ്പോള്‍ ഇവിടം കേരള ഫിഷറീസ് ഡീപാര്‍ട്‌മെന്റിന്റെ കീഴിലുള്ള മത്സ്യ പ്രജനന കേന്ദ്രങ്ങളിലൊന്നാണ്. കുടുംബവുമൊത്ത് പിക്‌നിക്കിനും മറ്റും പോകാന്‍ പറ്റിയ സ്ഥലമാണ് കാഞ്ഞിരപ്പുഴ. പ്രകൃതി ഭംഗി ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളവര്‍ക്കുമെല്ലാം പറ്റിയ സ്ഥലമാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun