Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാലംപൂര്‍ » ആകര്‍ഷണങ്ങള് » ബുണ്ട്‌ലമാതാ ക്ഷേത്രം

ബുണ്ട്‌ലമാതാ ക്ഷേത്രം, പാലംപൂര്‍

26

കാന്‍ഗ്ര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബുണ്ട്‌ലമാതാ ക്ഷേത്രം പ്രദേശത്തെ പ്രധാനപ്പെട്ട ഹിന്ദു ആരാധനാലയങ്ങളില്‍ ഒന്നാണ്‌. ഏതാണ്ട്‌ അഞ്ച്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ നിര്‍മ്മിച്ച ക്ഷേത്രം ഈ നഗരത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ്‌. മാത്രമല്ല ഈ മേഖലയിലെ ഏറ്റവും പരിപാവനമായ സ്ഥലമായും ഇവിടം കണക്കാക്കപ്പെടുന്നു. തേയിലത്തോട്ടങ്ങള്‍ക്ക്‌ നടുവിലാണ്‌ ക്ഷേത്രത്തിന്റെ സ്ഥാനം. തേയിലച്ചെടികളുടെ പച്ചപ്പ്‌ ക്ഷേത്രത്തിന്റെ സൗന്ദര്യത്തിന്‌ മാറ്റു കൂട്ടുന്നു.

ചരിത്രാതീകാലത്തെ നിര്‍മ്മാണശൈലി ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയില്‍ തെളിഞ്ഞു കാണാം. ഇവിടുത്തെ ആരാധനാ രീതികള്‍ മറ്റു ക്ഷേത്രങ്ങളിലേതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌. നൂറ്റാണ്ടുകളായി ഈ രീതി തന്നെയാണ്‌ ഇവിടെ തുടര്‍ന്നു വരുന്നത്‌. ക്ഷേത്രത്തില്‍ വളരെ എളുപ്പം എത്തിച്ചേരാന്‍ കഴിയും. ഈ യാത്രാ സൗകര്യമാണ്‌ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള ആളുകളെ പോലും ഇവിടേക്ക്‌ ആകര്‍ഷിക്കുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri