Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാലംപൂര്‍ » ആകര്‍ഷണങ്ങള് » താഷി ജോംഗ്‌ സന്യാസിമഠം

താഷി ജോംഗ്‌ സന്യാസിമഠം, പാലംപൂര്‍

26

ഹിമാചല്‍പ്രദേശില്‍ പ്രവാസജീവിതം നയിക്കുന്ന തിബറ്റുകാരുടെ അധിവാസകേന്ദ്രമാണ്‌ താഷി ജോംഗ്‌ സന്യാസിമഠം. മതകേന്ദ്രം എന്നതിനേക്കാള്‍ ഒരു സമൂഹത്തിന്റെ കൂട്ടായ്‌മ എന്ന പേരായിരിക്കും താഷി ജോംഗിന്‌ കൂടുതല്‍ അനുയോജ്യം. സന്യാസിമഠത്തിന്റെ വൃത്താകൃതിയിലുള്ള മേല്‍ക്കൂരയില്‍ ചുവപ്പും സ്വര്‍ണ്ണവും നിറങ്ങളിലുള്ള അലങ്കാരങ്ങള്‍ കാണാം. പ്രാര്‍ത്ഥനാ പതാകകള്‍ക്ക്‌ സമാനമാണ്‌ ഈ അലങ്കാരങ്ങള്‍.

സമാധാന കാംക്ഷികളും ബുദ്ധ സന്യാസിമാരും ഇവിടം പതിവായി സന്ദര്‍ശിക്കുന്നു. തിബറ്റന്‍ സംസ്‌കാരവും കലാ പാരമ്പര്യവും വിളിച്ചോതുന്ന മനോഹരമായ ചിത്രങ്ങള്‍ കൊണ്ട്‌ സന്യാസിമഠത്തിന്റെ ചുമരുകള്‍ മനോഹരമാക്കിയിട്ടുണ്ട്‌. തറി പോലെയിരിക്കുന്ന ഇവിടുത്തെ സ്‌തൂപം മഠത്തിന്റെ കലാപരമായ മികവിന്‌ തെളിവാണ്‌. തിബറ്റന്‍ ആദ്ധ്യാത്മികതയുടെ പ്രതീകമായാണ്‌ ഈ സ്‌തൂപം കണക്കാക്കപ്പെടുന്നത്‌.

സന്യാസിമഠത്തിലെ കരകൗശല വിപണനകേന്ദ്രത്തില്‍ വിവിധങ്ങളായ തിബറ്റന്‍ കരകൗശല വസ്‌തുക്കള്‍, ചിത്രങ്ങള്‍ മുതലായവ കാണാന്‍ കഴിയും. മനോഹരങ്ങളായ പൂന്തോട്ടങ്ങള്‍, ഭക്ഷണശാലകള്‍, കരകൗശല വിപണനകേന്ദ്രങ്ങള്‍ എന്നിവയും ഇവിടെയുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat