Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പനജി » ആകര്‍ഷണങ്ങള് » സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച് ആന്‍ഡ് കോണ്‍വെന്റ്

സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച് ആന്‍ഡ് കോണ്‍വെന്റ്, പനജി

7

പതിനാറാം നൂറ്റാണ്ട് മുതലുള്ള ചരിത്രം പറയാനുള്ള ഗോവയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച് ആന്‍ഡ് കോണ്‍വെന്റ് ഫ്രാന്‍സിസിയരായ എട്ടുസന്യാസികളില്‍ നിന്നുമാണ് ആരംഭിച്ചത്. ചെങ്കല്ല് കൊണ്ട് പണിതീര്‍ത്ത ഈ പള്ളി നിരവധി തീര്‍ത്ഥാടകരെയും ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്നു. നിര്‍മാണശൈലലിയുടെ പ്രത്യേകതയാവണം കൃസ്ത്യാനികളല്ലാത്ത നിരവധി സഞ്ചാരികളും സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച് ആന്‍ഡ് കോണ്‍വെന്റില്‍ ആകൃഷ്ടരായി ഇവിടെയെത്തുന്നു.

സെന്റ് ഫ്രാന്‍സിസിന്റെ എട്ട് ശിഷ്യന്മാര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ പള്ളി 1661 ല്‍ തകര്‍ക്കപ്പെട്ടു. തുടര്‍ന്നാണ് ഇന്ന് കാണുന്ന ഈ പള്ളിയുണ്ടായത്. ഗോവയിലെ ഈ പള്ളിയില്‍ നിരവധി പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിമകളും വിഗ്രഹങ്ങളും കാണാം. ശ്രീലങ്കയിലെ ജാഫ്‌നയില്‍ നിന്നും ലേഡി ഓഫ് മിറക്കിള്‍സ് എന്നറിയപ്പെടുന്ന പ്രതിമയാണ് ഇതില്‍ പ്രധാനപ്പെട്ടത്. പ്രധാനപ്പെട്ട ആള്‍ത്താര സെന്റ് ഫ്രാന്‍സിസിനുവേണ്ടി സമര്‍പ്പിച്ചിരിക്കുന്നു. കൊറിന്ത്യന്‍ ശൈലിയിലാണ് അള്‍ത്താരയും അകവശവും നിര്‍മിച്ചിരിക്കുന്നത്.

വിഗ്രഹങ്ങള്‍ക്ക് താഴെയായി സെന്റ് ഫ്രാന്‍സിസ് തന്റെ ജീവിതത്തില്‍ പ്രവര്‍ത്തികമാക്കിയ പ്രധാന ആശയങ്ങളായ അനുസരണ, വിനയം, ലാളിത്യം എന്നിവ എഴുതിവെച്ചിരിക്കുന്നു. സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച് ആന്‍ഡ് കോണ്‍വെന്റില്‍ എത്തിച്ചേരാന്‍ അത്ര എളുപ്പമല്ല. കര്‍മാലി റെയില്‍വേ സ്റ്റേഷനാണ് തൊട്ടടുത്തുള്ളത്. പനജി, വാസ്‌കോ തുടങ്ങിയ ഗോവന്‍ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് കാബുകളും മറ്റ് വാഹനങ്ങളും ലഭ്യമാണ്. നോര്‍ത്ത് ഗോവയില്‍നിന്നും കാബി സൗകര്യം ഉണ്ടെങ്കിലും ചാര്‍ജ്ജ് വളരെ കൂടുതലായിരിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu