പോംടാ സാഹിബില്‍ നിന്ന് 22 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ തീര്‍ഗഢ് സാഹിബ് ഗുരുദ്വാരയില്‍ എത്തിച്ചേരാം. ഒരു കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഗുരുദ്വാരയ്‌ക്ക് ചരിത്രപരമായ പ്രാധാന്യം കൂടിയുണ്ട്. ഗുരു ഗോബിന്ദ് സിംഗ് തന്റെ ശത്രുക്കളോട് പോരാടിയത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം.



Click it and Unblock the Notifications