പോംടാ സാഹിബ്- നഹാന്‍ റോഡില്‍ പാവംടാ സാഹിബില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് കടാസന്‍ ദേവി ക്ഷേത്രം. ഉത്തം വാലാ ബാരാ ബന്‍ എന്ന പേരിലും ഇവിടം പ്രശസ്‌തമാണ്. ഇവിടെ വച്ചാണ് സിര്‍മൗറിലെ യോദ്ധാക്കള്‍ ഗുലാം ഖാദിര്‍ ഖാന്‍ റോഹിയോലയുടെ സൈന്യത്തെ പരാജയപ്പെടുത്തിയത്. മികച്ച യാത്രാ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ എത്തുക എളുപ്പമാണ്.



Click it and Unblock the Notifications