Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പട്ന » ആകര്‍ഷണങ്ങള് » ബിഹാര്‍ ഷെരീഫ്‌

ബിഹാര്‍ ഷെരീഫ്‌, പട്ന

62

ബുദ്ധമതത്തിന്റെ ഏറ്റവും വലിയ പഠനകേന്ദ്രമായിരുന്ന പുരാതന ഒഡന്റപുരി സര്‍വ്വകലാശാലയുടെ ആസ്ഥാനമായിരുന്നു ബിഹാര്‍ ഷെരീഫ്‌. ഈ പ്രദേശത്തിന്റെ ചരിത്രത്തില്‍ ബിഹാര്‍ ഷെരീഫിന്‌ വലിയ സ്ഥാനമുണ്ട്‌. സന്യാസിവര്യനായ സയ്യ്‌ദ്‌ ഇബ്രാഹിം മാലിക്കിന്റെ ശവക്കല്ലറയും ബിഹാര്‍ ഷെരീഫിന്‌ ഉള്ളില്‍ കാണാം.

പിര്‍ പഹാരിയിലെ കുന്നിന്‍ മുകളിലാണ്‌ ഈ ശവകുടീരം സ്ഥിതി ചെയ്യുന്നത്‌. മികച്ച ഗുണനിലവാരമുള്ള ചുടുകല്ലുകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ചിരിക്കുന്ന ഈ ശവകുടീരം മനോഹരമായ കാഴ്‌ചയാണ്‌.

കാലം ഏല്‍പ്പിച്ച പരുക്കുകളെയും കാലാവസ്ഥയുടെ ആക്രമണത്തെയും അതിജീവിച്ച്‌ ഈ ശവകുടീരം നിലനില്‍ക്കുന്നതിനുള്ള പ്രധാന കാരണം നിര്‍മ്മാണത്തിന്‌ ഉപയോഗിച്ചിരിക്കുന്ന ചുടുകല്ലിന്റെ ഗുണമേന്മയാണെന്ന്‌ എടുത്ത്‌ പറയേണ്ടിയിരിക്കുന്നു.

600 വര്‍ഷം പഴക്കമുള്ള ബിഹാര്‍ ഷെരീഫിന്‌ ഉള്ളില്‍ സയ്യ്‌ദ്‌ ഇബ്രാഹിം മാലിക്കിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ മറ്റ്‌ 10 ശവക്കല്ലറകളും ഉണ്ട്‌.

 

 

One Way
Return
From (Departure City)
To (Destination City)
Depart On
02 Apr,Thu
Return On
03 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
02 Apr,Thu
Check Out
03 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
02 Apr,Thu
Return On
03 Apr,Fri