Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പിലിഭിത്

പിലിഭിത് - കടുവകളോടൊപ്പം ഒരു സഞ്ചാരം

34

ഉത്തര്‍പ്രദേശിലെ മനോഹരമായ ഒരു കാഴ്ചയാണ് പിലിഭിത്. ലോക്‌സഭാമണ്ഡലം കൂടിയാണ് പിലിഭിത്. കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശം നേപ്പാളുമായി 54 കിലോമീറ്ററോളം അതിര്‍ത്തിപങ്കിടുന്നുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലും പിലിഭിത് വാര്‍ത്തകളില്‍ നിറയാറുണ്ട്.

ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തിലേക്ക് വെളിച്ചം വിശുന്ന പഴ കൊട്ടാരങ്ങളും കെട്ടിടങ്ങളുമാണ് പിലിഭിത്തിലെ പ്രത്യേകത. പ്രകൃതിയുടെ നടുവിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളും പിലിഭിതിനെ മനോഹരമാക്കുന്നു.

പിലിഭിതിലെ കാഴ്ചകള്‍

പിലിഭിത് കടുവാ സങ്കേതമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച. ഗോമാത് താള്‍, ദേവ - ഗഗ്ര സംഘം, രാജ വേണു കാ തില തുടങ്ങിയവയും പിലിഭിതിലെ കാഴ്ചകളാണ്. മഹോഫ് ഫോറസ്റ്റ് റേഞ്ചിനരികിലെ ചുക ബീച്ചും ഇവിടത്തെ അസ്തമയക്കാഴ്ചകളും ബഹുവിശേഷമാണ്.

നിരവധി ക്ഷേത്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും പിലിഭിതില്‍ ഉണ്ട്. 450 വര്‍ഷം പഴക്കമുള്ള ഗൗരിശങ്കര ക്ഷേത്രമാണ് ഇതിലൊന്ന്. ഛാത്വി പദ്ശായി ഗുരുദ്വാര, ഗര്‍ഗ ഹസ്രത് ഷാ ഷെര്‍ മിയാന്‍ കി, ജമാ മസ്ജിദ്, അര്‍ദ്ധനാരീശ്വര ക്ഷേത്രം, ജൈസന്ത്രി ക്ഷേത്രം എന്നിവയും പിലിഭിതിലെ കാഴ്ചകളില്‍ പെടുന്നു.

പിലിഭിത് പ്രശസ്തമാക്കുന്നത്

പിലിഭിത് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പിലിഭിത്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പിലിഭിത്

  • റോഡ് മാര്‍ഗം
    പിലിഭിതിലേക്ക് നിരവധി ബസ് സര്‍വ്വീസുകള്‍ ഉണ്ട്. ഡല്‍ഹി, ലക്‌നൗ, കാണ്‍പൂര്‍, രുദ്രപ്രയാഗ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ബസ് കിട്ടും. ഓട്ടോറിക്ഷയിലോ ടാക്‌സിയിലോ പിലിഭിതിലെ കാഴ്ചകള്‍ കാണാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ലക്‌നൗ - ആഗ്ര, ആഗ്ര - ഗോണ്ട, നൈനിത്താള്‍ തുടങ്ങിയ എക്‌സ്പ്രസ് ട്രെയിനുകള്‍ പിലിഭിത് വഴിയാണ് കടന്നുപോകുന്നത്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    There is no air port available in പിലിഭിത്
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 May,Mon
Return On
12 May,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 May,Mon
Check Out
12 May,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 May,Mon
Return On
12 May,Tue