സൗത്ത് ഡല്‍ഹിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മേവത്ത് ജില്ലയിലാണ് പിനംഗ്വാന്‍ സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടിന്‍െറ പഴമ അവകാശപ്പെടാനുള്ള ഈ നഗരം 17ാം നൂറ്റാണ്ടില്‍ ക്വാസി ദോസ്ത് മുഹമ്മദ് ആണ് ഭരിച്ചിരുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
പിനംഗ്വാനിലത്തെുന്നവര്‍ ഹാവ്നഗര്‍, അൗത, ബാദാസ്, ഉജ്ന എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്.
നല്ല സമയം
സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയാണ് പിനംഗ്വാന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.
എങ്ങനെയത്തൊം
പ്രമുഖ നഗരങ്ങളുമായി റെയില്‍,റോഡ് മാര്‍ഗങ്ങളിലൂടെ പിനംഗ്വാനെ ബന്ധിപ്പിച്ചിട്ടുണ്ട്.



Click it and Unblock the Notifications