പൊന്‍മുടി മലയുടെ വടക്കുഭാഗത്തായാണ് മിനി സൂ സ്ഥിതി ചെയ്യുന്നത്. നടന്നുമാത്രമേ ഇവിടെയത്തൊനാകൂ. മാന്‍ വര്‍ഗത്തില്‍ പെട്ട ബരാസിംഗ അല്ളെങ്കില്‍ സ്വാംപ് ഡിയര്‍ ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. മനോഹരമായ വനകാഴ്ചകളും സന്ദര്‍ശകന് വേറിട്ട അനുഭവം നല്‍കുന്നതാണ്. സൂവിനും പരിസരത്തുമായി ട്രക്കിംഗ് നടത്താനും ഫോട്ടോഗ്രാഫിക്കും മറ്റും അവസരങ്ങളുണ്ട്.



Click it and Unblock the Notifications