പ്രതാപ്ഗഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ രാജ്നീതിപൂരിലാണ് കോട് ബുദ്ധ ആശ്രമം. 1978 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ഇവിടെ സന്യാസമഠവും, ക്ഷേത്രവുമുണ്ട്. രാവിലെ ആറുമണി മുതല്‍ എട്ടുമണി വരെ ഇവിടെ സന്ദര്‍ശകരെ അനുവദിക്കും. ബുദ്ധപൂര്‍ണ്ണിമയും, അംബേദ്കര്‍ ജയന്തിയും ഇവിടെ ആഘോഷിക്കുന്നു.



Click it and Unblock the Notifications