സത്യസായി ബാബ ജനിച്ച സ്ഥലത്ത് ഇപ്പോള്‍ ഒരു ശിവക്ഷേത്രമാണുള്ളത്, 1979ല്‍ ബാബതന്നെയാണ് ഇവിടെയീ ക്ഷേത്രം സ്ഥാപിച്ചത്. ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തുള്ള ചെറിയ വീട്ടിലായിരുന്നുവത്രേ ബാബയുടെ ജനനം. എല്ലാ തിങ്കളാഴ്ചയും ക്ഷേത്രത്തില്‍ അഭിഷേകച്ചടങ്ങുകള്‍ നടക്കാറുണ്ട്. നിത്യപൂജയുള്ള ക്ഷേത്രമാണിത്.



Click it and Unblock the Notifications