ബാല്യകാലത്ത് സായി ബാബ അത്ഭുതപ്രവൃത്തികള്‍ കാണിച്ചിരുന്നത് ഈ പുളിമരത്തണലില്‍ വച്ചായിരുന്നുവത്രേ. ചിത്രവതി നദിയുടെ കരയിലുള്ള ഒബുലദേവര ഗട്ട കുന്നിന്റെ ചരിവിലാണ് ഈ വൃക്ഷം നില്‍ക്കുന്നത്. ചിത്രവതി റോഡിലൂടെ യാത്രചെയ്താല്‍ കല്പ്പവൃക്ഷത്തിനരികിലെത്താം.