Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റായ്പൂര്‍ » ആകര്‍ഷണങ്ങള് » ദൂതാഹരി സന്യാസമഠം

ദൂതാഹരി സന്യാസമഠം, റായ്പൂര്‍

16

ശ്രീരാമഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന ഈ മഠം റായ്പൂരിന്‍റെ തെക്ക് ഭാഗത്താണ്. പതിനേഴാം നൂറ്റാണ്ടില്‍ ജഗ്ജിത് സിങ്ങ് രാജാവ് പണികഴിപ്പിച്ച ഈ മഠം ഏറെ സന്ദര്‍ശകരെ ആകര്‍ഷിച്ചുവരുന്നു. മഹാരാജ്ബന്ധ് നദിക്കരയിലുള്ള ഈ മഠത്തിന് സമീപത്തായി ഒരു ക്ഷേത്രവുമുണ്ട്.

ഈ സന്യാസമഠത്തിന്‍റെ പേരുമായി ബന്ധപ്പെട്ട് രസകരമായ ഒരു കഥയുണ്ട്. സ്വാമി ബലഭദ്രദാസിന്‍റെ പേരില്‍ നിന്നാണ് ഈ പേര് വന്നത്. അതിന് കാരണം അദ്ദേഹം പാല്‍ മാത്രമേ ഭക്ഷണമായി കഴിച്ചിരുന്നുള്ളൂ എന്നതാണ്.

ഏറെ ആകര്‍ഷകമായ ചുവര്‍ ചിത്രങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. ചത്തീസ്ഗഡ് സന്ദര്‍ശിക്കുമ്പോള്‍ കണ്ടിരിക്കേണ്ടുന്ന ഒരിടമാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat