മൌര്യ രാജവംശത്തിന്‍റെ പ്രതാപം വിളിച്ചോതുന്ന മറ്റൊരു നിര്‍മ്മിതിയാണ് കര്‍ണദ തടാകം. ബുദ്ധഭഗവാന്‍ രാജ്ഗറിലെ താമസത്തിനിടെ കുളിച്ചുകൊണ്ടിരുന്നത് ഈ തടാകത്തിലാണെന്ന് കഥകളില്‍ പറയുന്നത്. പുണ്യ തീര്‍ത്ഥമായാണ് ഇപ്പോള്‍ ഈ നാട്ടുകാര്‍ ഈ തടാകത്തിലെ ജലത്തെ കാണുന്നത്.



Click it and Unblock the Notifications