Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജഗിര്‍ » ആകര്‍ഷണങ്ങള് » സോന്‍ബന്തര്‍ ഗുഹ

സോന്‍ബന്തര്‍ ഗുഹ, രാജഗിര്‍

29

സമ്പന്നമായ ഒരു ഭൂതകാലത്തിന്‍റെ അവശേഷിപ്പാണ് രാജ്ഗിറിലെ സോന്‍ബന്തര്‍ ഗുഹ.രാജ ഭാരണകാലത്ത് പ്രധാന ചടങ്ങുകളെല്ലാം നടന്നിരുന്നത് ഈ ഗുഹയ്ക്കകത്ത് വച്ചാണ്.രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഗുഹയുടെ ഒരു ഭാഗത്ത് കാവലും മറുഭാഗത്തും സമ്പത്തുമാണ്.

രാജാവായിരുന്ന ബിംബിസാരയുടെ സ്വത്തുക്കള്‍ ചൂഷണം ചെയ്യാത്ത നിലയില്‍ ഇന്നും ഈ ഗുഹയ്ക്കുള്ളിലുണ്ടെന്നാണ് വിശ്വാസം.അതേസമയം വ്യക്തമല്ലാത്ത ഒരു ലിപിയില്‍ കുറിച്ചിട്ടിരിക്കുന്ന വാക്കുകള്‍ ഈ ഗുഹയുടെ നിഗൂഢത വര്‍ധിപ്പിക്കുന്നു.നിഗൂഢത നിറഞ്ഞ ഗുഹകാണാനും പഴങ്കഥകള്‍ കേള്‍ക്കാനുമായി നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun