ബ്ലോക്ക് പ്രിന്‍റ് ചെയ്തതും, കളര്‍ ഡൈ ചെയ്തതുമായ തുണിത്തരങ്ങള്‍ക്ക് പ്രസിദ്ധമാണ് ജെറ്റ്പൂര്‍. ജുനഗഡിന് അടുത്തുള്ള ഈ സ്ഥലം വസ്ത്രപ്രേമികളെയും, സ്ത്രീകളെയും ആകര്‍ഷിക്കും. മിനി ദുബായ് എന്നും ഇവിടം അറിയപ്പെടുന്നു. ഇവിടെ നൂലിന് നിറം കൊടുക്കുന്ന ഒട്ടേറെ കേന്ദ്രങ്ങളും, സ്ക്രീന്‍ പ്രിന്‍റിംഗ്, ബ്ലോക്ക് പ്രിന്‍റിംഗ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. വസ്ത്രങ്ങള്‍ ഡൈ ചെയ്യുന്നതും, പ്രിന്‍റ് ചെയ്യുന്നതും കാണാന്‍ ഇവിടം സന്ദര്‍ശിക്കാം.



Click it and Unblock the Notifications