ദിയാസര്‍ ഗാലിക്ക് താഴെയായി ഉള്ള ഇരട്ട തടാകങ്ങളാണ് പദ്യാരണ്‍സര്‍ ഒന്നും രണ്ടും. സമുദ്ര നിരപ്പില്‍ നിന്ന് 3400 മീറ്റര്‍ ഉയരത്തില്‍ പയറിന്‍െറ മാതൃകയില്‍ സ്ഥിതി ചെയ്യുന്ന ഇരട്ട തടാകങ്ങളില്‍ പദ്യാരണ്‍ ഒന്നാണ് താരതമ്യേന വലിപ്പമേറിയത്. വര്‍ഷത്തില്‍ ഏറിയ കൂറും മഞ്ഞുമൂടി കിടക്കുന്നതാണ് ഈ ഇരട്ട തടാകങ്ങള്‍. സമുദ്രനിരപ്പില്‍ നിന്ന് 3800 മീറ്റര്‍ ഉയരത്തിലുള്ള ദിയാസര്‍ ഗാലിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം കയറിയാല്‍ മാത്രമേ ഇവിടെയത്തൊനാകൂ.



Click it and Unblock the Notifications