കതോരി സര്‍ തടാകത്തിന്‍െറ പടിഞ്ഞാറ് ഭാഗത്ത് നിന്ന് താഴേക്ക് ഇറങ്ങുമ്പോഴാണ് രവി വല്ലി മാര്‍ഗ്. സമുദ്രനിരപ്പില്‍ നിന്ന് 3300 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ നീല്‍സര്‍, ദിങ്സര്‍, കോകര്‍ സര്‍, ഭാഗ്സര്‍ എന്നിങ്ങനെ നാല് തടാകങ്ങളാണ് അടുത്തടുത്തായി സ്ഥിതി ചെയ്യുന്നത്. ക്യാമ്പിംഗ് പ്രിയരുടെ ഇഷ്ട സങ്കേതമാണ് രവി വല്ലി മാര്‍ഗ്.



Click it and Unblock the Notifications