1948ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ പിടിച്ചെടുത്ത ജാന്‍ഗറിലെ ചില മേഖലകള്‍ മോചിപ്പിക്കാനുള്ള ശ്രമത്തില്‍ മുഖ്യപങ്ക് വഹിച്ച ബ്രിഗ്രേഡിയര്‍ മുഹമ്മദ് ഉസ്മാന്‍െറ ഓര്‍മക്കായാണ് ഈ സ്മാരകം നിര്‍മിച്ചിരിക്കുന്നത്. സഞ്ചാരികളുടെ ആകര്‍ഷണങ്ങളില്‍ ഒന്നായ ഈ സ്ഥലത്തിന്‍െറ പരിപാലന ചുമതല ജാന്‍ഗറിലെ ഇന്‍ഫന്‍ട്രി യൂനിറ്റിനാണ്. എല്ലാ വര്‍ഷവും ജൂലൈ മൂന്നിനും മുഹമ്മദ് ഉസ്മാനും യുദ്ധത്തില്‍ മരിച്ച സിവിലിയന്‍മാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്. ‘ജാന്‍ഗര്‍ ഡേ’ എന്നാണ് ഈ പരിപാടി അറിയപ്പെടുന്നത്.



Click it and Unblock the Notifications