Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാമേശ്വരം » ആകര്‍ഷണങ്ങള് » ആഡംസ്‌ ബ്രിഡ്‌ജ്‌

ആഡംസ്‌ ബ്രിഡ്‌ജ്‌, രാമേശ്വരം

60

ആഡംസ്‌ ബ്രിഡ്‌ജ്‌ രാമസേതു എന്നും അറിയപ്പെടുന്നു. രാവണനില്‍ നിന്ന്‌ സീതയെ രക്ഷിക്കാന്‍ രാമനെ സഹായിക്കുന്നതിന്റെ ഭാഗമായി വാനരന്മാനാണ്‌ ഈ പാലം നിര്‍മ്മിച്ചത്‌. രാമായണത്തില്‍ സേതുബന്ധനം എന്ന പേരില്‍ ഈ പാലത്തെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. തമിഴ്‌നാടിന്റെ തെക്ക്‌- കിഴക്ക്‌ തീരത്തെ പാമ്പന്‍ ദ്വീപും ശ്രീലങ്കയുടെ വടക്ക്‌ പടിഞ്ഞാറ്‌ തീരത്തെ മാന്നാര്‍ ദ്വീപും തമ്മില്‍ ബന്ധിപ്പിക്കുന്ന തിട്ടയാണ്‌ യഥാര്‍ത്ഥത്തില്‍ ഈ പാലം. ചുണ്ണാമ്പ്‌ കല്ലുകള്‍ ഉപയോഗിച്ചാണ്‌ ഇത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഇന്ത്യയെയും ശ്രീലങ്കയെയും തമ്മില്‍  ബന്ധിപ്പിച്ചിരുന്ന ഒരു നടപ്പാതയായിരുന്നു ഇതെന്ന്‌ ഭൗമശാസ്‌ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിലുള്ള കടലാണ്‌ സേതുസമുദ്രം എന്ന്‌ അറിയപ്പെടുന്നത്‌.

ക്രിസ്‌ത്യന്‍ വിശ്വാസത്തിലും ഈ പാലത്തിന്‌ വലിയ സ്ഥാനമുണ്ട്‌. തന്റെ പാപങ്ങള്‍ക്ക്‌ പരിഹാരം കാണാനായി ആഡം ആയിരം വര്‍ഷം ഒറ്റക്കാലില്‍ തപസ്സ്‌ ചെയ്‌ത മലയാണ്‌ ആഡംസ്‌ പീക്ക്‌ (ഇത്‌ ശ്രീലങ്കയിലാണ്‌). ഈ പാലം കടന്നാണ്‌ അദ്ദേഹം മലമുകളില്‍ എത്തിയതെന്നാണ്‌ വിശ്വാസം. പാലത്തിന്‌ ആഡംസ്‌ ബ്രിഡ്‌ജ്‌ എന്ന പേര്‌ ലഭിച്ചത്‌ ഈ വിശ്വാസത്തില്‍ നിന്നാണ്‌

 

One Way
Return
From (Departure City)
To (Destination City)
Depart On
22 Feb,Sat
Return On
23 Feb,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
22 Feb,Sat
Check Out
23 Feb,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
22 Feb,Sat
Return On
23 Feb,Sun
  • Today
    Rameshwaram
    30 OC
    87 OF
    UV Index: 7
    Patchy rain possible
  • Tomorrow
    Rameshwaram
    27 OC
    80 OF
    UV Index: 7
    Moderate or heavy rain shower
  • Day After
    Rameshwaram
    24 OC
    76 OF
    UV Index: 7
    Moderate or heavy rain shower