Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റെഡി » ആകര്‍ഷണങ്ങള് » രേഡി ഗണപതി

രേഡി ഗണപതി, റെഡി

3

രേഡിയുടെ പ്രശസ്തിക്കും ജനകീയതയ്ക്കും ഏറ്റഴും വലിയ കാരണങ്ങളിലൊന്നാണ് രേഡി ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തിന് പിന്നില്‍ രസകരമായ ഒരു കഥ കൂടിയുണ്ട്. 1976 ഏപ്രില്‍ മാസം പതിനെട്ടാം തീയതി ട്രക്ക് ഡ്രൈവറായ സദാനന്ദ നാഗേഷ് കമ്പാലി എന്നൊരാള്‍ ഗണേശഭഗവാനെ സ്വപ്നം കണ്ടു.

സ്വപ്നത്തില്‍ ദര്‍ശനം നല്‍കിയ ഗണേശഭഗവാന്‍ സദാനന്ദയോട് അവിടം കുഴിക്കാനാവശ്യപ്പെടുകയും അപ്രകാരം ചെയ്തപ്പോള്‍ ഒരു ഗണപതി വിഗ്രഹം കണ്ടെത്തുകയും ചെയ്തു എന്നാണ് കഥ. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ നാട്ടുകാരെ സദാനന്ദ നാട്ടുകാരെ അറിയിച്ചു. വനവാസക്കാലത്ത് പാണ്ഡവരാല്‍ നിര്‍മിക്കപ്പെട്ടതാണ് ഈ വിഗ്രഹം എന്നാണ് കരുതപ്പെടുന്നത്.

ഏതാനും ദിവസങ്ങള്‍ക്കുശേഷം ഗണപതി ഭഗവാന്റെ വാഹനമായ എലിയേയും ഇവിടെ നിന്നു കണ്ടെത്തി. ആറടി നീളവും നാലടി ചുറ്റളവുമുണ്ട് ഈ  ഗണേശ വിഗ്രഹത്തിന്. ഗണേശ ചതുര്‍ത്ഥി, സംഘഷ്ട ചതുര്‍ത്ഥി ദിവസങ്ങളില്‍ നിരവധി സഞ്ചാരികളാണ് ഈ ഗണപതി ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
22 Jun,Mon
Return On
23 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
22 Jun,Mon
Check Out
23 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
22 Jun,Mon
Return On
23 Jun,Tue