രേവയില്‍നിന്നും 40 കിലോമീറ്റര്‍ അകലത്തിലാണ് പ്രസിദ്ധമായ ഭൈറോം ബാബ പ്രതിമ സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് ഭക്തരാണ് പ്രസിദ്ധമായ ഈ പ്രതിമ കാണാന്‍ വേണ്ടി എത്തിച്ചേരുന്നത്. ഭക്തരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കപ്പെടും ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ എന്നാണ് വിശ്വാസം. പ്രകൃതിസൗന്ദര്യത്തിനംു പേരുകേട്ട ഇടമാണ് ഭൈറോം ബാബ പ്രതിമ. മഹാശിവരാത്രിയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷം. ഇക്കാലത്ത് നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു.



Click it and Unblock the Notifications