പതിമൂന്ന് നിലകളുള്ള ഓറഞ്ച് നിറത്തിലുള്ള കൂറ്റന്‍ ക്ഷേത്രമാണ് സ്വര്‍ഗ് നിവാസ് ക്ഷേത്രം. അമേരിക്കയില്‍ ഹാത് യോഗ ആരംഭിച്ച ആദ്യത്തെ യോഗാധ്യാപകരില്‍ ഒരാളായ ഗുരു കൈലാശ് ആനന്ദിന്‍െറ സംഘടനക്ക് കീഴിലുള്ളതാണ് ക്ഷേത്രം. ഓരോ നിലയിലും വിവിധ ഹിന്ദു ദേവകള്‍ക്കായി പ്രത്യേകം ശ്രീകോവിലുകളുണ്ട്. ഗംഗാനദിയുടെയും റിഷികേഷിന്‍െറയും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഈ അമ്പലത്തില്‍ നിന്ന് നോക്കിയാല്‍ കാണാം.



Click it and Unblock the Notifications