Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രോഹ്ട്ടക്ക് » ആകര്‍ഷണങ്ങള് » ഗോയങ്കരന്‍ കുളം

ഗോയങ്കരന്‍ കുളം, രോഹ്ട്ടക്ക്

17

ഹരിയാനയിലെ മറ്റ് നഗരങ്ങളെപ്പോലെ രോഹ്ട്ടക്കിലും ഒരു പുണ്യതീര്‍ത്ഥക്കുളമുണ്ട്.അതാണ് ഗോയങ്കരന്‍ കുളം അല്ലെങ്കില്‍ ഗോ കരന്‍ കുളം.നഗരത്തിനു നടുവില്‍ത്തന്നെയാണ് ഈ പുണ്യതീര്‍ത്ഥമുള്ളത്. മറ്റ് തീര്‍ത്ഥക്കുളങ്ങളെപ്പോലെ വിവിധ ദൈവങ്ങളുടെ വിഗ്രഹങ്ങളും പ്രാര്‍ത്ഥനാലയങ്ങളും ചേര്‍ന്നതാണ് കുളത്തിന്‍റെ പരിസരം.

ശിവന്‍,പാര്‍വ്വതി, ഹനുമാന്‍ തുടങ്ങി മൂര്‍ത്തികളുടെ ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തര്‍ ഇവിടെ ഈ പുണ്യ തീര്‍ത്ഥത്തില്‍ മുങ്ങി ഇഷ്ടദേവകളുടെ അനുഗ്രഹത്തിനായി എത്താറുണ്ട്.

തീര്‍ത്ഥാടകര്‍ക്ക് വേണ്ട എല്ലാ വിധ സൌകര്യങ്ങളും ഈ തീര്‍ത്ഥക്കുളത്തിനടുത്തുണ്ട്. ഭക്തര്‍ക്ക് താമസിക്കാനായി ധര്‍മ്മശാല എന്ന പേരില്‍ ഒരു ലോഡ്ജും നേരംപോക്കിനായി ഒരു പാര്‍ക്കും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu