ഹിന്ദു മസ്ലീം വിശ്വാസികളെ ഒരു പോലെ ആകര്‍ഷിക്കുന്ന സഹാറന്‍പൂരിലെ മറ്റൊരു മതകേന്ദ്രമാണ് ശ്രീ ബാബാ ലാല്‍ ദാസ്. മുഗള്‍ കാലഘട്ടത്തിലെ പ്രശസ്‌തനായ ഋഷി വര്യനായിരുന്നു ബാബ ശ്രീ ലാല്‍ ദാസ്. അദ്ദേഹം ധ്യാനത്തിലിരുന്ന സ്ഥലമാണിത്. അദ്ദേഹത്തിന്റെ ധ്യാനത്തിന്റെ ശക്തിയെ കുറിച്ച് പല കഥകളും പറയപ്പെടുന്നുണ്ട്.
മുഗള്‍ ഭരണാധികാരിയായ ദാഗാ ഷികോ ഇന്ത്യന്‍ സംസ്‌കാരം സ്വീകരിച്ചത് ഇതിനുദാഹരണമാണ്. അദ്ദേഹം ധ്യാനത്തിലിരുന്ന സ്ഥലത്താണ് സ്‌മാരകം നിര്‍മ്മിച്ചിരിക്കുന്നത്.



Click it and Unblock the Notifications