കലയെ സ്നേഹിക്കുന്നവര്‍ക്ക് ഈ സ്ഥലത്തെ വെറുക്കാനാവില്ല. കലാചാതുരികള്‍ കാണുന്നതിന് മാത്രമല്ല അവ വാങ്ങുന്നതിനും ഇവിടെ അവസരമുണ്ട്. മാത്രമല്ല സ്വന്തം കലാചാരുതിയില്‍ സൃഷ്ടികളൊരുക്കുന്നതിനും ഇവിടെ അവസരമുണ്ട്. മിതമായ നിരക്കില്‍ ഇവിടെ താമസസൗകര്യവും ഒരുക്കിത്തരും. സൂര്യഗോസ്വാമി, ചന്ദ്രകാന്ത് പര്‍മാര്‍ എന്നിവരാണ് ഇത് നടത്തുന്നത്.



Click it and Unblock the Notifications