Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സര്‍ദാര്‍ സരോവര്‍ ഡാം » ആകര്‍ഷണങ്ങള് » സാമോത്ത് - മല്‍സാമോത്ത് ഇക്കോ ക്യാംപ്സൈറ്റ്

സാമോത്ത് - മല്‍സാമോത്ത് ഇക്കോ ക്യാംപ്സൈറ്റ്, സര്‍ദാര്‍ സരോവര്‍ ഡാം

23

സ്ഥിതിചെയ്യുന്ന ചുറ്റുപാടുകളുടെ മനോഹാരിതയാണ് സാമോത്ത് - മല്‍സാമോത്ത് ഇക്കോ ക്യാംപ്സൈറ്റിനെ വ്യതസ്തമാക്കുന്നത്. തേക്ക് മരങ്ങളും സൂര്യോദയങ്ങളുടെയും അസ്തമയങ്ങളുടെ മനോഹരമായ കാഴ്ചയും സുഖകരമായ കാലാവസ്ഥയും ചേര്‍ന്നൊരുക്കുന്ന  സ്വര്‍ഗ്ഗതുല്യമായ അന്തരീക്ഷം  ഇവിടെയുണ്ട്.  ചന്ദോധിലെയും ഗരുഡേശ്വറിലെയും കുളക്കടവുകള്‍, ജഗാഡിയയിലെ ജൈന ക്ഷേത്രങ്ങള്‍,  വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവ സാമോത്ത് - മല്‍സാമോത്ത് ക്യാംപ്സൈറ്റിന് അടുത്തായാണ്‌ സ്ഥിതിചെയ്യുന്നത്.

ഇവിടെ താമസിക്കാനാഗ്രഹമുള്ളവര്‍ക്ക് സാധാരണ സൗകര്യങ്ങള്‍ മുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ വരെ സാമോത്ത് - മല്‍സാമോത്ത്  ക്യാംപ്സൈറ്റ് വാഗ്ദാനം ചെയ്യുന്നു. ഭക്ഷണം പാകംചെയ്യാനും മറ്റുമുള്ള സൗകര്യങ്ങളും ക്യാംപ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu