Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സര്‍ദാര്‍ സരോവര്‍ ഡാം » ആകര്‍ഷണങ്ങള് » ശൂല്‍പനേശ്വര്‍ വന്യജീവിസങ്കേതം

ശൂല്‍പനേശ്വര്‍ വന്യജീവിസങ്കേതം, സര്‍ദാര്‍ സരോവര്‍ ഡാം

23

ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലാണ് ശൂല്‍പനേശ്വര്‍ വന്യജീവി സങ്കേതം  സ്ഥിതിചെയ്യുന്നത്. ഇലപൊഴിയും കാടുകളുടെ  ഗണത്തിലാണ്‌ ശൂല്‍പനേശ്വര്‍ വന്യജീവി സങ്കേതത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 575 തരം പൂച്ചെടികള്‍ ഈ വന്യജീവി സങ്കേതത്തില്‍ ഉണ്ടെന്ന്‌  കണക്കാക്കപ്പെടുന്നു. ഇതിനുപുറമെ ധാരാളം മുളകളും ഈ പ്രദേശത്ത് കാണാം. 608 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന  ശൂല്‍പനേശ്വര്‍ സാങ്ങ്ചുറിയില്‍ ചെന്നാല്‍ മടിയന്‍ കരടി, പുള്ളിപ്പുലി, കുരങ്ങുകള്‍, കാലമാന്‍, അപൂര്‍വ്വയിനം മാനുകള്‍,  ഈനാംപേച്ചി, വിവിധയിനം ഇഴജന്തുക്കള്‍ എന്നിവ സ്വൈര്യവിഹാരം നടത്തുന്നത് കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
01 Sep,Tue
Return On
02 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
01 Sep,Tue
Check Out
02 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
01 Sep,Tue
Return On
02 Sep,Wed