Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സവായ് മധോപൂര്‍ » ആകര്‍ഷണങ്ങള് » ശ്രീ മഹാവീര്‍ജി ക്ഷേത്രം

ശ്രീ മഹാവീര്‍ജി ക്ഷേത്രം, സവായ് മധോപൂര്‍

19

ജൈനമതസ്ഥരുടെ പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമാണ്  ചന്ദന്‍പൂര്‍ ഗ്രാമത്തില്‍ ഗംഭീര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പുരാതന ക്ഷേത്രം. ജൈനമത സ്ഥാപകനായ മഹാവീരന്‍െറ കല്ലില്‍ കൊത്തിയെടുത്ത പത്മാസനത്തിലുള്ള പ്രതിമയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. ലോര്‍ഡ് പുഷ്പദന്ത,ലോര്‍ഡ് ശാന്തിനാഥ്, ലോര്‍ഡ് ആദിനാഥ് തുടങ്ങിയവയും ഇവിടത്തെ മറ്റു ആരാധനാ മൂര്‍ത്തികളാണ്.

എല്ലാ വര്‍ഷവും മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന വാര്‍ഷിക മേളയാണ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. രാജ്യമെമ്പാടുമുള്ള ജൈനമത വിശ്വാസികള്‍ തീര്‍ഥങ്കരന്‍മാരുടെ അനുഗ്രഹം തേടി ഒത്തുചേരുന്ന ഈ മേളയുടെ പ്രധാന ചടങ്ങായ മഹാവീര ഭഗവാന്‍െറ പ്രതിമ ഗംഭീര്‍ നദിയില്‍ മുക്കുന്ന ചടങ്ങും നഷ്ടപ്പെടുത്തരുത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun