Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവപുരി » ആകര്‍ഷണങ്ങള് » സഖ്യസാഗര തടാകം

സഖ്യസാഗര തടാകം, ശിവപുരി

23

മാധവ് നാഷണല്‍ പാര്‍ക്കിന് സമീപത്തായാണ് സഖ്യസാഗര്‍ തടാകവും മാധവ് സാഗര്‍ തടാകവും വിലയിക്കുന്നത്. 1918 ല്‍ മണിയര്‍ പുഴയില്‍ നിന്ന് കൈവഴി തിരിച്ചാണ് ഇവ രൂപപ്പെടുത്തിയത്. ഇവയ്ക്ക് ചുറ്റുമായി കിടക്കുന്ന വനഭൂമിയോടും നാഷണല്‍ പാര്‍ക്കിനോടും താദാത്മ്യം പുലര്‍ത്തുന്നതാണ് ഈ ജലാശയങ്ങള്‍. ഇവിടത്തെ ജൈവവൈവിധ്യവും ആവാസവ്യസ്ഥയും തനത് രൂപത്തില്‍ സംരക്ഷിക്കുന്നതിന് ഈ കായലുകളുടെ പങ്ക്‍ വളരെ വലുതാണ്. വന്യമൃഗങ്ങളും ഉരഗങ്ങളും പക്ഷികളും ഈ കായലോരങ്ങളില്‍ രമ്യമായി വിഹരിക്കുന്നു.

നിര്‍മ്മലമായ ജലാശയത്തിന്റെയും ചുറ്റുപാടുമുള്ള ഹരിതവനങ്ങളുടെയും പ്രകൃതിഭംഗി ആസ്വദിച്ച് കായല്‍മാറിലൂടെ ബോട്ട് യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് സൈലിങ് ക്ളബ്ബ് എന്നപേരില്‍ ഇവിടെയുള്ള ബോട്ട്ക്ളബ്ബ് സൌകര്യം ഒരുക്കിയിട്ടുണ്ട്. കായല്‍പരപ്പില്‍ നിന്ന്കൊണ്ട് വനത്തിന്റെ പച്ചപ്പുകളും രാകിമിനുക്കിയ പോലുള്ള മലനിരകളും അസ്തമയ ചാരുതയും എന്തെന്നില്ലാത്ത അനുഭൂതി സന്ദര്‍ശകന് സമ്മാനിക്കും. പുലര്‍കാലങ്ങളില്‍ ഇവിടെ വന്നെത്തുന്നവര്‍ക്ക് ഉടുമ്പുകളെയും പെരുമ്പാമ്പിനെയും ചെളിയില്‍ പുതഞ്ഞ് ധ്യാനത്തില്‍ നിമഗ്നരായ മുതലകളെയും കാണാം.

 

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed