Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹോഗി » ആകര്‍ഷണങ്ങള് » കാളീക്ഷേത്രം

കാളീക്ഷേത്രം, ഹോഗി

7

ഒന്നര നൂറ്റാണ്ട് പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കാളീക്ഷേത്രം ഷോഗിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 8500 അടി ഉയരത്തിലാണ് കാളീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാളി,കളിയുടെ അവതാരമായ ശ്യാമള, ശക്തിയുടെ സാക്ഷാത്കാരമായ ചന്ദി എന്നിങ്ങനെ മൂന്ന് പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. ഈ മൂന്ന് പേരും ദുര്‍ഗാദേവിയുടെ പ്രതിരൂപങ്ങളാണെന്നാണ് ഹൈന്ദവ വിശ്വാസം. ഉല്‍സവസമയങ്ങളില്‍ ഇവിടെ നിരവധി ഭക്തര്‍ എത്താറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed