ഗ്രേറ്റ് ഹിമാലയന്‍ ദേശീയ ഉദ്യാനത്തിന്റെ പേരിലാണ് തീര്‍ത്ഥന്‍ താഴ്‌വര അറിയപ്പെടുന്നത്. ഷോജയ്‌ക്ക് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടം പരിസ്ഥിതി സംരക്ഷണ മേഖലയില്‍ പെടുന്നു. അതുകൊണ്ട് തന്നെ അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്‌ക്കുന്നതിനുള്ള പല പ്രവര്‍ത്തനങ്ങളും ഇവിടെ നടപ്പാക്കിവരുകയാണ്. സഞ്ചാരികള്‍ക്ക് താഴ്‌വരയിലൂടെ ഒഴുകുന്ന നദികളില്‍ ചൂണ്ടയിടാനുള്ള അവസരവും ഉണ്ട്.



Click it and Unblock the Notifications