Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിബ്സാഗര്‍ » ആകര്‍ഷണങ്ങള് » ശിവടോല്‍

ശിവടോല്‍, സിബ്സാഗര്‍

19

സിബ്സാഗര്‍ പൊയ്കയുടെ തീരത്തുള്ള ശിവ്ടോല്‍ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ശിവക്ഷേത്രമാണ്. അഹോം രാജാവായിരുന്ന സ്വര്‍ഗ്ഗദേവ് സിബസിങയുടെ രാജ്ഞി ബര്‍ രാജാ അംബിക 1734 ലാണ് ഇത് പണിതത്. ഭൂനിരപ്പില്‍ നിന്ന് 195 അടി(59 മീറ്റര്‍ ) ഉയരമുള്ള ഈ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രമായി ഗണിക്കപ്പെടുന്നു. എട്ടടി ഉയരമുള്ള ഒരു സുവര്‍ണ്ണ താഴികക്കുടം ക്ഷേത്രത്തിന്റെ ശീര്‍ഷത്തില്‍ കിരീടസമാനമായ് പ്രതിഷ്ഠിച്ചിട്ടുണ്ട്. അഹോം രാജകീയതയുടെ ഉജ്ജ്വലമായ കരകൌശല വേലയ്ക്കുള്ള മകുടോദാഹരണമാണ് ഈ താഴികക്കുടം.

ശിവരാത്രി വേളയില്‍ എണ്ണമറ്റ സഞ്ചാരികള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിച്ചേരാറുണ്ട്. ഈ അവസരങ്ങളില്‍ ക്ഷേത്രാങ്കണത്തില്‍ ഒരു മഹാമേള തന്നെ അരങ്ങേറാറുമുണ്ട്. ശിവടോലിന് സമാന്തരമായി നിലകൊള്ളുന്ന വിഷ്ണുടോലും ദേവിടോലും ഒരുപോലെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഹൃദയം കവരും. അഹോം ഭരണകാലത്ത് ഉപയോഗിച്ചിരുന്ന ഇരുമ്പ് നിര്‍മ്മിതമായ പീരങ്കികളും ക്ഷേത്രസമുച്ചയത്തിനകത്ത് സന്ദര്‍ശകര്‍ക്ക് കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed