മഹാത്മാഗാന്ധിയുടെ പേരാണ് സില്‍ച്ചാറിലെ ഗാന്ധിബാഗ് പാര്‍ക്കിന് നല്‍കിയിരിക്കുന്നത്. സില്‍ച്ചാറിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ് ഇത്. നിരവധി എക്‌സിബിഷനുകളും മേളകളും ഈ പാര്‍ക്കില്‍ നടക്കാറുണ്ട്. വാര്‍ഷിക ഗാന്ധിമേളയാണ് ഇതില്‍ ഏറ്റവും പേരുകേട്ടത്.
ജനുവരി മാസത്തിലാണ് ഈ മേള. 1961 ഫെബ്രുവരിയില്‍ പോലീസിനാല്‍ കൊല്ലപ്പെട്ട 11 പേരുടെ രക്തസാക്ഷിമണ്ഡപവും ഈ പാര്‍ക്കിനടുത്ത് സ്ഥിതിചെയ്യുന്നു.



Click it and Unblock the Notifications