മഹാനദിയുടെ തീരത്തുള്ള മറ്റൊരു ആകര്‍ഷ കാഴ്ചയാണ് ഗാന്ധേശ്വര്‍ ക്ഷേത്രം. പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളുടെയും ബുദ്ധ വിഹാരങ്ങളുടെയും അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്.
അതുകൊണ്ട് തന്നെ വിവിധ രൂപങ്ങളിലുള്ള ശില്‍പ്പവിദ്യകളും കൊത്തുപണികളാലും നിറഞ്ഞതാണ് ക്ഷേത്രം. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇവിടെ ബുദ്ധ പ്രതിമയും ഗരുഡ് നാരായണ്‍ എന്നിവയുടെ വിഗ്രഹങ്ങളും ശിവ്ലീല, മഹിഷാസുര മര്‍ദനം തുടങ്ങി പുരാണ കഥകളുടെ ചിത്ര ആഖ്യാനങ്ങളും ഉണ്ട്.



Click it and Unblock the Notifications