ലക്ഷ്മണ്‍ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന രാം ക്ഷേത്രവും നാശാവസ്ഥയിലാണ്. വാസ്തുവിദ്യയില്‍ താല്‍പര്യമുള്ളവരെ ആകര്‍ഷിക്കും വിധമുള്ളതാണ് ക്ഷേത്രത്തിന്‍െറ നിര്‍മാണം. നക്ഷത്രത്തിന്‍െറ മാതൃകയിലുള്ള ക്ഷേത്രത്തിന്‍െറ ലംബമാനമായ ആംഗിളുകളില്‍ കൈകളുടെ മാതൃകയിലുള്ള നിര്‍മിതികള്‍ ഉണ്ട്. ബര്‍നവാപാഡ വന്യജീവി സങ്കേതം, തുര്‍തൂരിയ, ഗാന്ധേശ്വര്‍ ക്ഷേത്രം ഇതിനടുത്തുള്ള കാഴ്ചകളാണ്.



Click it and Unblock the Notifications